എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍


(സാങ്കേതിക മുന്നറിപ്പ് : ഈ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നു എങ്കില്‍ അതിനു കഥാകൃത്ത് ഉത്തരവാദി അല്ല. അത് തികച്ചും യാദ്രിശ്ചികം മാത്രം.)


വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തൃശൂര്‍ - കോട്ടയം ബസ്‌ യാത്രയില്‍ ഒരു സഹയാത്രികന്‍ എന്നോട് പറഞ്ഞ കഥ. കഥ കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ഞാന്‍ അതിന്റെ പേര് എന്റെ ബ്ലോഗ്ഗില്‍ കുറിച്ചിട്ടിരുന്നു. അവന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലായി കടന്നു പോയ നാല് പെണ്‍കുട്ടികളെ കുറിച്ചുള്ള കഥ. ആ കഥ മൂന്നര മണിക്കൂര്‍ നീണ്ട ആ യാത്ര പോലെ വലുതായിരുന്നതിനാല്‍ എഴുത്ത് നീണ്ടു നീണ്ടു പോയി. പക്ഷെ അവിചാരിതമായി നാളുകള്‍ക്കു ശേഷം എന്റെ മനസ്സില്‍ ആ കഥ കടന്നു വന്നു, അത് എഴുതാന്‍ ഞാന്‍ ഒടുവില്‍ തീരുമാനിച്ചു.

"എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍."

മെയ്‌ 26, 2014.



ഉള്ളടക്കം  :
  1. ആമുഖം 
  2. ആദ്യാനുരാഗം
  3. പത്തില്‍ പതിഞ്ഞ പ്രണയം
  4. മിണ്ടാപൂച്ച കലമുടച്ചു
  5. കോളേജ് പ്രണയം
  6. അടികുറിപ്പ്